Sivagiri

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് മാധവാനന്ദ സ്വാമിയുടെ സമാധി ദിനം ആചരിച്ചു.

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് മാധവാനന്ദ സ്വാമിയുടെ 37ാ മത് സമാധി ദിനം ആചരിച്ചു. സമാധിസ്ഥാനത്ത് പൂജയും പ്രാര്‍ത്ഥനയും നടന്നു. ധര്‍മ്മസംഘം പ്രസിഡന്&

zwj;റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും നേതൃത്വം നല്‍കി. സ്വാമി ദേവാത്മാനന്ദ , സ്വാമി സത്യാനന്ദ തീര്‍ത്ഥ , ബ്രഹ്മചാരിമാര്‍, വൈദികര്‍, ഭക്തജനങ്ങള്‍, സ്വാമിയുടെ പൂര്‍വ്വാശ്രമ ബന്ധുക്കളായ കോട്ടയം മാന്നാനത്തു നിന്നുള്ളവരും ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി.