Sivagiri
ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ -മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ബഹു: ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, ബഹു: കേന്ദ്ര ഫിഷറീസ്, ക്ഷീരവികസന, ന്യൂനപക്ഷക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, ശ്രീമതി ബീന ബാബുറാം (പ്രസിഡൻ്റ്, ശ്രീനാരായണകേന്ദ്രം, ന്യൂഡൽഹി) എന്നിവർ സമീപം

.