Sivagiri
ധന്യത്മാൻ, ഭഗവാൻ ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തിൽ വച്ച് 1925 മാർച്ച് 12ന് കൂടിക്കാഴ്ചയും സംഭാഷണവും നടത്തിയ ചരിത്രമുഹൂർത്തങ്ങളുടെ ശതാബ്ദി ആഘോഷം ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ 2025 ജൂൺ 24 നു ഡൽഹി വിജ്ഞാൻ ഭവനിൽ വച്ച് സംഘടിപ്പിക്കുന്നു, പരിപാടികളിൽ മുഖ്യ ഇനമായ ഗുരുദേവ- ഗാന്ധിജി സമാഗമ ശതാബ്ദി സമ്മേളനം രാവിലെ 11 മണിക്ക് ബഹു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാർ മറ്റു സാമൂഹിക സാംസ്കാരിക പ്രമുഖരുംപങ്കെടുക്കുന്ന അനുബന്ധസമ്മേളനങ്ങളും ഇതിനോട് അനുബന്ധിച്ച് നടത്തപ്പെടുന്നു. ഈ മഹനീയ സന്ദർഭത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ശിവഗിരി മഠത്തിന്റെ PRO യു മായി 9447551499 ബന്ധപ്പെടുക.

.