ശിവഗിരി മഠത്തില്‍ ഗുരുധര്‍മ്മപ്രചരണസഭയുടെ നേതൃത്വത്തില്‍ രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ശ്രീനാരായണ ദിവ്യസത്സംഘത്തിന് തുടക്കം കുറിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികള്‍ സത്സംഗം ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി ശ്രീമദ