വിക്ടോറിയന്‍ ഗവണ്‍മെന്‍റ് (ആസ്ട്രേലിയ) വിപ്പ് ലീ ടാര്‍ലമിസ് എം.പി, ഡെപ്യൂട്ടി വിപ്പ് ബലിന്‍ഡ വില്‍സണ്‍ എം.പി, ജൂലിയാന അഡിസണ്‍ എം.പി എന്നിവര്‍ ജൂണ്‍ 5 നു ശിവഗിരി മഠത്തിലെത്തി ഗുരുദേവ മഹാസമാധിയില്‍ ദര്‍ശനം നടത്തി. മഠത്തിലെ സന്ന്യാസി ശ്രേഷ്ഠരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ സംഘാംഗങ്ങള