ശിവഗിരി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ മതമഹാപാഠശാലയ്ക്ക് സമീപം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയും മഹാസമാധിക്ക് സമീപം ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും വൃക്ഷതൈകള്‍ നട്ടു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ജ്ഞാന