ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 2025-26 വർഷത്തെ പ്രവേശനോത്സവം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ പുതിയ പ്ലേ ക്ലാസിന്റെയും നവീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനവും സ്വാമി നിർവഹിക്കുകയുണ്ടാ