ശിവഗിരി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിലെ ജീവനക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ മുൻ വർഷങ്ങളിൽ എന്നപോലെ ഇക്കൊല്ലവും വിതരണം ചെയ്തു. ശിവഗിരി മഠം കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമ