Sivagiri

ശിവഗിരി ഗുരുദേവ ശിഷ്യ പരമ്പരയിലെ പ്രണവാനന്ദ സ്വാമികളുടെ സമാധി ദിനം ആചരിച്ചു. സമാധി സ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ, മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാന

ന്ദ, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദ , സ്വാമി ദേശികാനന്ദയതി , ബ്രഹ്മചാരികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.