ശിവഗിരി : ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി സഭയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അംഗത്വം എടുക്കാവുന്നത