ഇടവമാസ ചതയദിന പ്രാര്‍ത്ഥന : ശിവഗിരിയില്‍ പതിവിലേറെ ഭക്തരെത്തി.
ശിവഗിരി : ഇടവമാസത്തിലെ ചതയ നക്ഷത്ര ദിനമായ ഇന്നലെ ശിവഗിരിയിലെവിടേയും ഗുരുദേവ സ്തുതികള്‍ മുഴങ്ങി. മുന്‍ മാസ ചതയ ദിനങ്ങളിലെന്ന പോലെ ഇന്നലെയും സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നും ഗുരുദേവ വിശ്വാസികള്‍ എത്ത