Sivagiri
.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ഖജാൻജിയായിരുന്ന ശ്രീമത് അമൃതാനന്ദ സ്വാമിയുടെ 8 മത് സമാധി ദിനം ശിവഗിരി മഠത്തിൽ സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ ആചരിച്ചു