113 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തോടും 63-മത് ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തോടും അനുബന്ധിച്ച് ശിവഗിരി മഠത്തിൽ ഉയർത്തുന്നതിനുള്ള ധർമ്മ പതാകയും കൊടിക്കയറും ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ നിന്നും ശിവഗിരി മഹാസമാധിയിൽ എത്തിയപ്പോൾ.