Sivagiri
ലണ്ടനിൽ ശ്രീനാരായണഗുരു ഹാർമണിയുടെ ഭാഗമായി ഗുരുദർശനം ആസ്പദമാക്കി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ആഷ്‌ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫിന് യു.കെ വോൾവർഹാംപ്ടൺ ശിവഗിരി ആശ്രമത്തിന്റെ ആദരവ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകുന്നു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സജീഷ് ദാമോദരൻ, സ്വാമി അസംഗാനന്ദ ഗിരി, ഡോ. കെ .സുധാകരൻ, പ്രൊഫ .എം .വി നടേശൻ, ബൈജു പാലയ്ക്കൽ, ഡോ. ബിജു പെരിങ്ങത്തറ, എൻ. കെ. പ്രേമചന്ദ്രൻ എം.പി , ഡോ.സുരേഷ് കുമാർ മധുസൂദനൻ , പ്രൊഫ.അലക്സ് ഗാത്ത്, ഡോ. എ.വി. അനൂപ്, ഡോ. കെ. സി പ്രകാശൻ തുടങ്ങിയവർ സമീപം

.