Sivagiri
ശ്രീനാരായണഗുരു ഹാർമണിയുടെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു. .ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സജീഷ് ദാമോദരൻ, ഗണേഷ് ശിവൻ, ഡോ. ബിജു പെരിങ്ങത്തറ, ബൈജു പാലക്കൽ, ഡോ.കെ .സുധാകരൻ,സ്വാമി അസംഗാനന്ദഗിരി ,പ്രൊഫ .എം.വി. നടേശൻ,ഷാൽമോഹൻ , സതീഷ്കുമാർ, ഡോ.ശാർങ്ങധരൻ,അലക്സ് ഗാത്ത്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുരേഷ്കുമാർ മധുസൂദനൻ,ഡോ. എ.വി. അനൂപ്, ഡോ. സിദ്ദിഖ് അഹമ്മദ്, സ്വാമി വീരശ്വരാനന്ദ ,ഡോ.കെ.സി.പ്രകാശ്, അനിൽകുമാർ രാഘവൻ ,അനീഷ് കുമാർ എന്നിവർ സമീപം.

.