Sivagiri
.

വിപുലീകരിച്ച ശിവഗിരി നഴ്സറി ഇന്ന് രാവിലെ 7 30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. നിലവിലുള്ളതിനേക്കാൾ വർദ്ധിച്ച തോതിൽ ഫലവൃക്ഷങ്ങൾ ഔഷധസസ്യങ്ങൾ ഇന്നുമുതൽ വിതരണത്തിനുണ്ടാകും.