

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗമായിരിക്കെ സമാധിയടഞ്ഞ വിദ്യാനന്ദ സ്വാമിയുടെ 41ാം സമാധി ദിന പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. സമാധിസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നേതൃത്വം നല്‍കി.