ശിവഗിരി : ആലുവ സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദി സ്മാരകമായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി എഡിറ്റ് ചെയ്തു് ശിവഗിരിമഠം പ്രസിദ്ധീകരിച്ച 'ശ്രീനാരായണഗുരു വിശ്വമതാദര്‍ശം' സ്മാരകഗ്രന്ഥം മഹാസമാധിയില്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രകാശനം ചെയ്തു. ആറുഭാഗമ