ശിവഗിരി: സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മാര്‍ഗത്തിലൂടെ മുന്നേറാന്‍ ജനതയെ പ്രാപ്തരാക്കുകയാകണം സംഘടനകളുടെ ദൗത്യനിര്‍വഹണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. കാരുണ്യാധിഷ്ഠിത ജീവിതത്തെ സ്വാധീനിക്കുവാന