ആചാര പരിഷ്‌കരണ യാത്ര, 2025
ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം അഴിപ്പിക്കുന്ന അനാചാരം അവസാനിപ്പിക്കുക. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തി നിയമനത്തിന് ജാതി വിവേചനം അവസാനിപ്പിക്കുക. ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിശ്വാമാനവികതയ്ക്കായി ഗുരുദേവ കൃതികൾ ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്ക