ശ്രീമദ് സുഗുണാനന്ദസ്വാമികൾ സമാധിയായി
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് (28/ജനു/2025) പുലർച്ചെ 12.30ന് സമാധിയായി. സമാധി ചടങ്ങുകൾ ഇന്ന് (28/01/2025) വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തില്‍ ആചാര വിധിപ്രകാരം നടക്കും. ധർമ്മസംഘം ട