

ശ്രീ ജസ്റ്റിസ് രാജേന്ദ്ര ബാബു, ശ്രീ കെ മുരളീധരൻ, ശ്രീ കെ ജി ബാബുരാജൻ, ശ്രീ എ വി അനൂപ്,എന്നിവർ ഗുരുദേവ മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ചുമതല എൽക്കുന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾ , ട്രഷറര്‍ ശ്രീമത് ശാരദാനന്ദ സ്വാമികൾ, ശ്രീമത് സൂക്ഷ്മാനന്ദ സ്വാമികൾ,ശ്രീമത് വീരേശ്വരാനന്ദ സ്വാമികൾ,
എന്നിവർ സമീപം.