

ശിവഗിരി മഠത്തിന്‍റെ മുഖപത്രം ശിവഗിരി മാസികയുടെ നവീകരിച്ച പതിപ്പ് മഹാസമാധിയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദസ്വാമിക്ക് കൈമാറുന്നു. ശ്രീമത് വീരേശ്വരാനന്ദ സ്വാമി , ധര്‍മ്മസംഘം ട്രഷറര്‍ ശ്രീമത് ശാരദാനന്ദ സ്വാമി, ശ്രീമത് വിരജാനന്ദഗിരി സ്വാമി , ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ സമീപം.