ഗുരുസ്തുതി ചൊല്ലിയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റില്ല എന്നുള്ള വിവാദത്തിൽ കഴമ്പില്ലെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. പ്രാർത്ഥന നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ കേൾക്കുന്നതിൽ തെറ്റില്ല. നിന്നുകൊണ്ട് കേൾക്കുന്നത് കീഴ്വഴക്കത്തിന്റെ ഭാഗമായി