ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നടന്നുവരുന്ന ഗുരുധര്‍മ്മ പ്രബോധനത്തിന്‍റെ തുടര്‍ച്ചയായി ഗുരുവും കുമാരനാശാനും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
താന്‍ അന്വോഷിച്ചു നടന്ന സത്യത്തെയായിരുന്നു ഗുരുവില്‍ ആശാന് കാണാനായത്. ആശാന്‍റെ ബാല്യം ദാരിദ്ര്യത്തിലാണ്