Start

24

Jun

ശ്രീനാരായണഗുരുദേവ - മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷം വിജ്ഞാന്‍ ഭവന്‍, ന്യൂഡെല്‍ഹി 2025 ജൂണ്‍ 24

ശ്രീനാരായണഗുരുദേവ - മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷം വിജ്ഞാന്‍ ഭവന്‍, ന്യൂഡെല്‍ഹി 2025 ജൂണ്‍ 24 ന്. പ്ര ധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, മറ്റ് സന്യാസി ശ്രേഷ്ഠര്‍, കേന്ദ്രമന്ത്രിമാര്‍, എം.പി മാര്‍ , വിവിധ സാമൂഹിക, സാംസ്കാരിക, സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.