വിഷ്ണുസ്തുതിപരങ്ങളായ എട്ടു സംസ്കൃതശ്ലോകങ്ങളടങ്ങുന്നതാണ് ഈ കൃതി. പരമാദ്വൈതിയായിരുന്ന ഗുരുദേവനു ശിവനെപ്പോലെതന്നെ വിഷ്ണുവും ഭജനീയനായിരുന്നു എന്നീ കൃതി വെളിപ്പെടുത്തുന്നു.