ഗുഹാഷ്ടകം               ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം                 ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം                 വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം                 സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം.   2              വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം                 ഭാവാഭാവജഗത്ത്രയരൂപമഥാരൂപം ജിതസാരൂപം                 നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം                 കേയൂരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം.   3              സ്കന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം                 ജ്യോതിസ്തോമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം                 മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം                 ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം.   4              വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം                 ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം                 ഭക്തത്രാണനശക്ത്യാ യുക്തമനുദ്യുക്തം പ്രണയാസക്തം                 സുബ്രഹ്മണ്യമരണ്യം പ്രണമത ദേവേശം ഗുഹമാവേശം.   5              ശ്രീമത്സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം                 സേവാതുഷ്ടസമര്‍പ്പിതസൂത്രമഹാസത്രം നിജ ഷഡ്വക്ത്രം                 പ്രത്യര്‍ത്ഥ്യാനതപാദസരോരുഹമാവാഹം ഭവഭീദാഹം                 നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം.   6              മാന്യം മുനിഭിരമാന്യം മഞ്ജുജടാസര്‍പ്പം ജിതകന്ദര്‍പ്പം                 ആകല്പാമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം                 ഭാസാ ഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം                 കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം.   7              ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം     ഹൃതപാപിഷ്ഠം                  നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം                 ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും                 കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.   8              നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം                 ബന്ധൂകാരുണലളിതശരീരമുരോഹാരം മഹിമാഹാരം                 കൗമാരീകരപീഡിതപാദപയോജാതം ദിവി ഭൂജാതം                 കണ്ഠേ കാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.