സമാധിശ്ലോകങ്ങള്‍ (ചട്ടമ്പിസ്വാമികള്‍ മഹാസമാധി പ്രാപിച്ചപ്പോള്‍ എഴുതിയത്)   സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ ആഭാതി പരമവ്യോമ്നി പരിപൂര്‍ണ്ണ കലാനിധിഃ.   ലീലയാ കാലമധികം നീത്വാളന്തേ സ മഹാപ്രഭുഃ നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിതഃ.