ദേവീപ്രണാമദേവ്യഷ്ടകം (ശ്രീശിവേതി പരിപാലയേതി പരിപാലയേതി ജപമാലയാ)   1              പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ                 പൂതമാനസ പുരാണപുരുഷപുരന്ദരാദി പുരുപൂജിതാ                 സാധുസാധിതസരസ്വതീ സകലസംപ്രദായസമുദാഹൃദാ                 ശാതശാരദ ശശാംകശേഖരശിവാ ശിവാശിവമുദീയതാം 2              നീലനീരദനിഭാ നിശാകരനികാശനിര്‍മ്മലനിജാനനാ                 ലോലലോചന ലലാമശോഭിത ലലാടലാലിത ലലാപകാ                 ശാലിതാ ശകുലശാരദാ ചരണ ചാരീശാശ്വതശൂഭാവഹാ                 കാലകാലകമനീയകാമുകകലാ കലാപകലിതാപതാം 3              കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ                 ജൃഭിജംഭരിപു ജൃംഭളസ്തനിനിഷേവ്യമാണചരണാംബുജാ                 ഡിംഭകുംഭിമുഖബാഹുലേയലസദങ്കകാ വിധുരപങ്കകാ                 ഡാംഭികാസുരനികുംഭസുംഭമഥിനീ തനോതു ശിവമംബികാ 4              ദാരിതാതിഘനദാരികാദമിത ദാരുണാഘനിരയശ്ചടാ                 മാരമാരണമരാമരാളമണിമന്ധരാഗപരമാനിനി                 ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂഃ                 രാജരാജരമണീരപാരപിതരാജിതാമല പദാവതാം 5              ഹേലയാസ്വദിതഹാലയാകുലിതകാലയാ മലിന ശ്രീലയാ                 വ്രീലയാപലിതഫാലയാ വിമലമാലയാ സമരവേളയാ                 സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ                 പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 6              രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ                 ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ                 ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ                 പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 7              ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ                 ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ                 വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ                 പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 8              സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ                 ശോശയാനനപതപാശയാ കുചവികോശയാ വിനുതമേശയാ                 സേനയാസുമഥനാശയാ ഹൃതഹരാശയാദമിതനാശയാ                 ഹേലയാദൃതസുകോശയാ ദിവിവിമോചയെ വിമതനാശയാ.   ഇതി ശ്രീനാരായണപരമഹംസവിരചിതം സമ്പൂര്‍ണ്ണം